പീഡിപ്പിച്ച ശേഷം സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന്; ബന്ധുക്കള്‍ക്കെതിരെ യുവതി

rape

കൊല്ലം: മലയാളി യുവതിയെ മസ്‌ക്കറ്റില്‍ എത്തിച്ച് പീഡിപ്പിച്ച ശേഷം സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പരാതി. കൊല്ലം സ്വദേശിയാണ് പീഡനത്തിനിരയായത്. ബന്ധുക്കളായ സ്ത്രീകളാണ് ചതിച്ചതെന്നും ഇവര്‍ക്കെതിരെ കൊല്ലം അഞ്ചാലുമൂട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും യുവതി പറയുന്നു.

Top