rape case at aluva

raped

ആലുവ: മുപ്പത്തടത്ത് മൂന്നും ഏഴും വയസുള്ള സഹോദരിമാര്‍ പീഡനത്തിനിരയായി.

സംഭവത്തില്‍ അയല്‍വാസിയായ മധ്യവയസ്‌കനെ പൊലീസ് അറസ്റ്റുചെയ്തു. അയല്‍വാസിയായ ഉണ്ണി തോമസിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്.

Top