മൂന്നു വയസ്സുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കി; നാല്‍പ്പതുകാരന്‍ അറസ്റ്റില്‍

arrest

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നു വയസ്സുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ നാല്‍പ്പതുകാരന്‍ അറസ്റ്റില്‍.

ഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷാ ജീവനക്കാരനായ റണ്‍ജീതിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മാതാപിതാക്കള്‍ പുറത്തു പോയ സമയത്താണ് സംഭവം നടക്കുന്നത്. പൊലീസെത്തിയാണു പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Top