ബ​സി​ൽ പീ​ഡന ശ്ര​മം: കാ​ർ​ഷി​ക വാ​ഴ്സി​റ്റി ഗ​വേ​ഷ​ണ കേ​ന്ദ്രം മേ​ധാ​വി പി​ടി​യി​ൽ

Violence

ചാ​ല​ക്കു​ടി: ബ​സി​ൽ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ഗ​വേ​ഷ​ണ​കേ​ന്ദ്രം മേ​ധാ​വി അ​റ​സ്റ്റി​ൽ.

ചാ​ല​ക്കു​ടി​യി​ലെ ഗ​വേ​ഷ​ണ​കേ​ന്ദ്രം മേ​ധാ​വി​യും കൊ​ട​ക​ര മ​റ്റ​ത്തൂ​ർ​കു​ന്ന് ഇ​ട​ത്തൂ​ട്ട് സ്വ​ദേ​ശി​യു​മാ​യ പ്ര​ഫ. ഇ. ​ശ്രീ​നി​വാ​സ​ൻ‌(59) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ​നി​ന്നു ചാ​ല​ക്കു​ടി​യി​ലേ​ക്കു​ള്ള സ്വ​കാ​ര്യ​ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ ഐ​ടി​ഐ വി​ദ്യാ​ർ​ഥി​നി​യാ​യ പ​തി​നാ​റു​കാ​രി​യെ​യാ​ണ് അ​ധ്യാ​പ​ക​ൻ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. വി​ദ്യാ​ർ​ഥി​നി പ​രാ​തി​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണു ന​ട​പ​ടി.

ഏ​ഴു​വ​ർ​ഷം മു​ന്പു കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഇ​യാ​ളെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് പ​രാ​തി ഒ​തു​ക്കി​ത്തീ​ർ​ത്തു സ​ർ​വീ​സി​ൽ തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു.

Top