rape attempt case against kannur university department head

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ വകുപ്പ് മേധാവിക്കെതിരെ പീഡനശ്രമത്തിന് കേസ്.

ഗണിതശാസ്ത്ര വിഭാഗത്തിലെ മേധാവി ടി വി രാമകൃഷ്ണനെതിരെയാണ് പൊലീസ് കേസെടുത്തത്.

സര്‍വകലശാല വിസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. കണ്ണപുരം പൊലീസാണ് പീഡനശ്രമത്തിന് കേസെടുത്തിട്ടുള്ളത്.

Top