ശസ്‌ത്രകിയ്‌ക്കിടെ ബലാത്സംഗം ; ഡോക്ടർമാർക്കെതിരെ യുവതിയുടെ പരാതി

ലഖ്‌നൗ: ശസ്‌ത്രകിയ്‌ക്കിടെ ഡോക്‌ടർമാർ കൂട്ട ബലാത്സംഗത്തിനിരയായതായി യുവതിയുടെ പരാതി. ഉത്തർപ്രദേശിലെ പ്രയാഗ്രാജ് നഗരത്തിലെ സർക്കാർ മെഡിക്കൽ കോളേജിലെ 4 ഡോക്‌ടർമാർ പീഡിപ്പിച്ചെന്നാണ് ആരോപണം. യുവതിയുടെ സഹോദരൻ നൽകിയ പരാതിയിൽ അടിയന്തരമായി ശസ്‌ത്രക്രിയ നടത്തണമെന്ന് ഡോക്‌ടർമാർ പറഞ്ഞതോടെയാണ് സമ്മതിച്ചത്.

3 മണിക്കൂറിന് ശേഷമാണ് ഓപ്പറേഷൻ തിയേറ്ററിൽ നിന്നും സഹോദരിയെ പുറത്തേക്ക് കൊണ്ടുവന്നത്. ഓപ്പറേഷന് ശേഷം വേദനയും ശരീരിക പ്രശ്‌നങ്ങളും രൂക്ഷമായിരുന്നു. സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇതോടെ ഓപ്പറേഷൻ തിയേറ്ററിൽ വെച്ച് ബലാത്സംഗത്തിനിരയായ വിവരം സഹോദരി എഴുതി നൽകി.

നാല് ഡോക്‌ടർമാർ ചേർന്നാണ് ബാലാത്സംഗം ചെയ്‌തതെന്ന് കുറിപ്പിൽ സഹോദരി വ്യക്തമാക്കുന്നുണ്ടെന്ന് സഹോദരൻ പറഞ്ഞു. പരാതിയിൽ പോലീസ് അന്വേഷണം അരംഭിച്ചതോടെ ആരോപണം തള്ളി ആശുപത്രി അധികൃതർ രംഗത്തുവന്നു.
ലീസ് അന്വേഷണം ആരംഭിച്ചു.

നഗരത്തിലെ ആശുപത്രിക്കെതിരെയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. കുടൽ സംബന്ധമായ പ്രശ്‌നങ്ങളെത്തുടർന്ന് കഴിഞ്ഞ ശനിയാഴ്‌ചയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതര സാഹചര്യം പരിഗണിച്ച് അന്ന് തന്നെ അടിയന്തരമായി ശസ്‌ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും യുവതിയുടെ സഹോദരൻ പറഞ്ഞു.

അടിയന്തരമായി ശസ്‌ത്രക്രിയ നടത്തണമെന്ന് ഡോക്‌ടർമാർ പറഞ്ഞതോടെയാണ് സമ്മതിച്ചത്. മൂന്ന് മണിക്കൂറിന് ശേഷമാണ് ഓപ്പറേഷൻ തിയേറ്ററിൽ നിന്നും സഹോദരിയെ പുറത്തേക്ക് കൊണ്ടുവന്നത്. ഓപ്പറേഷന് ശേഷം വേദനയും ശരീരിക പ്രശ്‌നങ്ങളും രൂക്ഷമായിരുന്നു. സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇതോടെ ഓപ്പറേഷൻ തിയേറ്ററിൽ വെച്ച് ബലാത്സംഗത്തിനിരയായ വിവരം സഹോദരി എഴുതി നൽകി.

4 ഡോക്‌ടർമാർ ചേർന്നാണ് ബാലാത്സംഗം ചെയ്‌തതെന്ന് കുറിപ്പിൽ സഹോദരി വ്യക്തമാക്കുന്നുണ്ടെന്ന് സഹോദരൻ പറഞ്ഞു. പരാതിയിൽ പൊലീസ് അന്വേഷണം അരംഭിച്ചതോടെ ആരോപണം തള്ളി ആശുപത്രി അധികൃതർ രംഗത്തുവന്നു.

 

Top