ഇത് റാണു തന്നെയോ?; പുതിയ മോക്കോവറില്‍ തിളങ്ങി ഗായിക

രു നിമിഷം കൊണ്ട് ജീവിതം മാറിയ ഗായികയാണ് റാണു മണ്ഡല്‍. സമൂഹമാധ്യമം വഴി റാണുവിന് ലഭിച്ചത് സ്വപ്നം പോലും കാണാന്‍ സാധിക്കാത്ത സന്തോഷമാണ്. ഇവരുടെ ഓരോ മാറ്റങ്ങളും സാമൂഹ്യമാധ്യമത്തിലൂടെ തന്നെ നാം അറിയുന്നുമുണ്ട്. ഇപ്പോള്‍ നമ്മെ അമ്പരിപ്പിക്കുന്നത് റാണുവിന്റെ മേക്കോവറാണ്.

മേക്കപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യയാണ് റാണുവിന്റെ മേക്കോവറിന്റെ പിന്നില്‍. കാണ്‍പൂരില്‍ തന്റെ പുതിയ മേക്കോവര്‍ സലൂണ്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് റാണുവിന്റെ കംപ്ലീറ്റ് മേക്കോവര്‍ സന്ധ്യ ചെയ്തിരിക്കുന്നത്. ഇളം ഓറഞ്ച് നിറത്തിലുള്ള ലഹങ്കയും അതിന് അനുസരിച്ചുള്ള ആഭരണങ്ങളിലുമാണ് റാണു തിളങ്ങിയത്. എലഗന്റ് ഹെയര്‍ സ്റ്റൈലാണ് റാണുവിന് നല്‍കിയത്.

Top