ടൂറിസ്റ്റ് ബസ്സിന്റെ ഫാന്‍ നന്നാക്കുന്നതിനിടെ ഷോക്കേറ്റ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

deadbody

റാന്നി: ടൂറിസ്റ്റ് ബസിനുള്ളില്‍ ഫാന്‍ നന്നാക്കുന്നതിനിടെ ഷോക്കേറ്റ് ഡ്രൈവര്‍ മരിച്ചു. വൃന്ദാവനം പൊങ്ങനാ മണ്ണില്‍ ബിനുരാജാണ് (48) മരിച്ചത്. ഇട്ടിയപ്പാറ കോളജ് റോഡിനു സമീപമുള്ള വിസ്മയ ടൂറിസ്റ്റ് ബസിന്റെ ഷെഡിലാണ് അപകടം നടന്നത്. സംഭവത്തിന് ശേഷം ഉടന്‍ തന്നെ ബിനുരാജിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top