അവിശ്വാസ നോട്ടീസുമായി യുഡിഎഫ്; റാന്നി പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു

പത്തനംതിട്ട: റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാർളി രാജിവച്ചു. യുഡിഎഫ് അവിശ്വാസ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് രാജി. യുഡിഎഫ് പിന്തുണയിലാണ് ഇവിടെ എൽഡിഎഫ് ഭരണം നടത്തിയിരുന്നത്.

കേരള കോൺ​ഗ്രസ് (എം) ബാനറിലാണ് ശോഭ ചാർളി വിജയിച്ചത്. എൽഡിഎഫിനും യുഡിഎഫിനും അഞ്ച് അം​ഗങ്ങൾ വീതവും ബിജെപിക്ക് രണ്ട് അം​ഗങ്ങളും ഒരു സ്വതന്ത്രനുമാണ് പഞ്ചായത്തിലുള്ളത്.

Top