രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ വിമർശിച്ച് രഞ്ജിനി

ചെന്നൈ : നടൻ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ വിമർശിച്ച് നടി രഞ്ജിനി രംഗത്ത്. വ്യ​ക്തി​ജീ​വി​ത​ത്തി​ൽ ര​ജ​നി​കാ​ന്ത് ന​ല്ല മ​നു​ഷ്യ​നാ​ണ്. സ്ക്രീ​നി​ൽ സൂ​പ്പ​ർ സ്റ്റാ​റു​മാ​ണ് എ​ന്നാ​ൽ യാ​തൊ​രു രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ന പ​രി​ച​യ​വു​മി​ല്ലാ​ത്ത ഒ​രു വ്യ​ക്തി എ​ങ്ങ​നെ ഒ​രു സം​സ്ഥാ​നം ഭ​രി​ക്കു​മെ​ന്ന് ന​ടി ചോദിച്ചു. സി​നി​മ​യി​ൽ കാ​ണു​ന്ന രാ​ഷ്ട്രീ​യ​മ​ല്ല യ​ഥാ​ർ​ത്ഥ​ത്തി​ലു​ള്ള​ത്. വ്യ​ത്യ​സ്ത​മാ​ണ്. സ്ക്രീ​ൻ വി​ട്ടി​ട്ട് അ​ദ്ദേ​ഹം ഒ​ന്നും ചെ​യ്തി​ട്ടി​ല്ല.

ആ​ര് വോ​ട്ട് ചെ​യ്യും. എം​ജി​ആ​ർ കാ​ല​ത്തെ രാ​ഷ്ട്രീ​യ​മ​ല്ല ഇ​ന്ന്. എ​ന്നാ​ൽ ഇ​ന്ന് ടെ​ക്നോ​ള​ജി​യു​ടെ ലോ​ക​മാ​ണ്. ഒ​രു രാ​ഷ്ടീ​യ​ക്കാ​ര​ന് വേ​ണ്ട​ത് തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​നു​ള്ള ക​ഴി​വാ​ണ്. ര​ജ​നി​കാ​ന്ത് എ​ന്താ​ണ് ചെ​യ്ത​ത് എന്നും രഞ്ജിനി ചോദിച്ചു.ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രസ്‌താവന.

Top