രഞ്ജി ട്രോഫി; കേരളത്തിനെതിരെ ഗുജറാത്തിന് മോശം തുടക്കം

സൂററ്റ്: രഞ്ജി ട്രോഫി മത്സരത്തില്‍ ഗുജറാത്തിന് മോശം തുടക്കം. കേരളത്തിനെതിരെ പോരാടിയപ്പോള്‍ ആണ് ഗുജറാത്തിന് മൂന്നിന് 59 എന്ന നിലയിലാണ്. സഞ്ജു സാംസണ്‍ ബാറ്റ്സ്മാനായിട്ടാണ് ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയില്‍ കളിക്കുന്നത്.

പ്രിയങ്ക് പാഞ്ചല്‍ (10), ഭാര്‍ഗവ് മെരേ (0), പാര്‍ത്ഥിവ് പട്ടേല്‍ (11) എന്നിവരുടെ വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്. കെ എം ആസിഫ് രണ്ടും ജലജ് സക്സേന ഒരു വിക്കറ്റും കേരളത്തിനായി വീഴ്ത്തി.

കേരള ടീമില്‍ സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ, ജലജ് സക്സേന, ബേസില്‍ തമ്പി, സച്ചിന്‍ ബേബി, സന്ദീപ് വാര്യര്‍, വിഷ്ണു വിനോദ്, കെ എം ആസിഫ്, മുഹമ്മദ് അസറുദ്ദീന്‍, പി രാഹുല്‍, മോനിഷ്.

Top