പുതിയ ചിത്രവുമായി വെള്ളിത്തിരയിൽ വീണ്ടും റാണി മുഖർജി ; ‘ഹിച്കി ‘ പുതിയ പോസ്റ്റർ

RANI-MUKHARJI

ബോളിവുഡിലേയ്ക്ക് നീണ്ട ഇടവേളയ്ക്ക് ശേഷം റാണി മുഖർജി തിരികെ എത്തുന്ന ചിത്രം ഹിച്കിയുടെ പുതിയ പോസ്റ്റർ പുറത്തെത്തി. സംസാര വൈകല്യമുള്ള അധ്യാപികയെയാണ് റാണി മുഖര്‍ജി അവതരിപ്പിക്കുന്നത്.

സിദ്ധാര്‍ത്ഥ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹിച്കി. ചിത്രത്തിന്റെ നിര്‍മ്മാണം മനീഷ് ശര്‍മ്മയാണ്. ചിത്രം മാർച്ച് 23ന് പ്രദർശനത്തിനെത്തും.

Top