വെള്ളിത്തിരയിൽ വീണ്ടും റാണി മുഖർജി ചിത്രം ‘ഹിച്കി ‘ ; പുതിയ പോസ്റ്റർ കാണാം

Rani Mukerji,

ബോളിവുഡിലേയ്ക്ക് നീണ്ട ഇടവേളയ്ക്ക് ശേഷം റാണി മുഖർജി തിരികെ എത്തുന്ന ചിത്രമാണ് ‘ഹിച്കി’. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സംസാര വൈകല്യമുള്ള അധ്യാപികയെയാണ് റാണി മുഖര്‍ജി സിനിമയിൽ അവതരിപ്പിക്കുന്നത്.

സിദ്ധാര്‍ത്ഥ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹിച്കി. ചിത്രത്തിന്റെ നിര്‍മ്മാണം മനീഷ് ശര്‍മ്മയാണ്. ചിത്രം മാർച്ച് 23ന് പ്രദർശനത്തിനെത്തും.

Top