മുഖ്യമന്ത്രിയെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അധിക്ഷേപിച്ചു; റെയ്ഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അധിക്ഷേപിച്ച റെയ്ഞ്ച് ഓഫീസറെ സസ്‌പെന്റ് ചെയ്തു. നെയ്യാര്‍ റെയ്ഞ്ച് ഓഫീസറായ ജെ. സുരേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്

Top