രാം ചരണും സാമന്തയും ഒന്നിക്കുന്ന രംഗസ്ഥലാം ; ട്രെയിലര്‍ പുറത്തിറങ്ങി

ragasthalam

തെന്നിന്ത്യന്‍ താരം സാമന്തയെ നായികയാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന രംഗസ്ഥലാം എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. തെലുങ്ക് താരം രാം ചരണ്‍ ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്.

പ്രകാശ് രാജ്, ആദി, ജഗപതി ബാബു എന്നിവരാണ് മറ്റുതാരങ്ങള്‍. ചിത്രം മാര്‍ച്ച് 30ന് തിയറ്ററുകളിലെത്തും.

Top