ദീപികയും രണ്‍വീര്‍ സിങും ഒന്നിക്കുന്നു; സിനിമയിലല്ല പരസ്യത്തില്‍

വിവാഹ ശേഷം താര ദമ്പതികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും വീണ്ടും ഒന്നിച്ചെത്തുന്നു. എന്നാല്‍ സിനിമയില്‍ അല്ലെന്ന് മാത്രം. ലോയിഡ് ഗ്രാന്‍ഡേ എയര്‍ കണ്ടീഷനറിന്റെ പരസ്യത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലെ ദീപിക ഫാന്‍സിന്റെ പേജിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. രാംലീല. ബാജിറാവു മസ്താനി, പത്മാവത് എന്നീ ചിത്രങ്ങളിലാണ് ഇരുവരും മുമ്പ് ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്.

Top