കാർ രാഷ്ട്രീയത്തിൽ നേട്ടം കൊയ്തത് ഉമ്മൻ ചാണ്ടി, അടിതെറ്റി ചെന്നിത്തല

കാര്‍ വിവാദം തിരിച്ചടിച്ചത് രമ്യയ്‌ക്കെതിരേ മാത്രമല്ല രമേശ് ചെന്നിത്തലയുടെ ഇമേജിനെ കൂടിയാണ്. രമ്യ ഹരിദാസിന് 14 ലക്ഷം രൂപയുടെ കാര്‍ നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാമെന്ന് ഏറ്റിരുന്നത് ചെന്നിത്തലയായിരുന്നു. വിവാദത്തെ തുടര്‍ന്ന് രമ്യ കാര്‍ വേണ്ടെന്ന നിലപാട് സ്വീകരിച്ചെങ്കിലും നാണം കെട്ടത് ചെന്നിത്തലയാണ്.

Top