സമുദ്രാതിര്‍ത്തി ലംഘിച്ചു; 15 ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികള്‍ അറസ്റ്റില്‍

രാമേശ്വരം: ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികള്‍ അറസ്റ്റില്‍. സമുദ്രാതിര്‍ത്തി ലംഘിച്ച് വന്ന 15 മത്സ്യത്തൊഴിലാളികളെയാണ് കന്യാകുമാരി തീരത്തുനിന്ന് കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്തത്. മാത്രമല്ല രണ്ട് ബോട്ടുകളും പിടിച്ചെടുത്തു.

അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെ തൂത്തുക്കുടിയിലെ താരുമലൈ പൊലീസിനു കൈമാറി.

Top