പിഷാരടി ഉണ്ടാക്കിയ ‘മൂലധനമല്ല’ കാൾ മാർക്സിന്റെ മൂലധനം . . .

മേശ് പിഷാരടി പരിഹസിച്ചത് ലോകത്തെ മഹത്തായ ഒരു ഗ്രന്ഥത്തെ മാത്രമല്ല, മഹാനായ ഒരു മനുഷ്യനെ കൂടിയാണ്. കോമഡി ഷോകൾക്ക് സ്ക്രിപ്റ്റ് എഴുതുന്ന പിഷാരടി ആദ്യം ആരാണ് മാർക്സ് എന്നും, എന്താണ് മാർക്സിസമാണെന്നുമാണ് പഠിക്കേണ്ടത്. (വീഡിയോ കാണുക)

Top