മാസ്ക്കും മുഖവും മുഖ്യം; വൈറലായി പിഷാരടിയുടെ മാസ്‌ക്‌

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസ്‌ക് ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. മാസ്‌കുകളില്‍ പുത്തന്‍ രീതികളാണ് ഇപ്പോള്‍ പലരും പരീക്ഷിക്കുന്നത്. ഇപ്പോഴിതാ സംവിധായകനും മിമിക്രി കലാകാരനുമായ രമേശ് പിഷാരടിയുടെ മാസ്‌കാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

സ്വന്തം മുഖം തന്നെ പ്രിന്റ് ചെയ്താണ് പിഷാരടി മാസ്‌കില്‍ വ്യത്യസ്ത കണ്ടെത്തിയത്. താരം തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് മാസ്‌ക് ധരിക്കുന്ന വീഡിയോ പങ്കുവെച്ചത്‌.

Top