സ്വാശ്രയ മെഡിക്കല്‍ ; മാനേജ്‌മെന്റുകള്‍ സാമൂഹ്യ പ്രതിബദ്ധത കാട്ടണമെന്ന് രമേശ് ചെന്നിത്തല

ramesh chennithala-thomas chandy

തിരുവനന്തപുരം : സ്വാശ്രയ മെഡിക്കല്‍ പ്രവശനത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ മാനേജ്‌മെന്റുകള്‍ സാമൂഹ്യ പ്രതിബദ്ധത കാട്ടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാകാതിരിക്കാന്‍ നിയമ പോരാട്ടത്തില്‍ നിന്ന് മാനേജ്‌മെന്റുകള്‍ പിന്മാറണം. മെഡിക്കല്‍ പ്രവേശനം പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന് മാത്രമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Top