ramesh chennithala-thomas isaac

chennithala

കൊല്ലം: ശമ്പള, പെന്‍ഷന്‍ വിതരണത്തിന് 1000 കോടി തരാമെന്ന് പറഞ്ഞ് റിസര്‍വ് ബാങ്ക് പറ്റിച്ചെന്ന മന്ത്രി തോമസ് ഐസക് പറയുന്നത് കളവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ ബാങ്ക് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ മിനുട്ട്‌സ് പുറത്തുവിടണം. ഉത്തരം മുട്ടുമ്പോള്‍ ധനമന്ത്രി കൊഞ്ഞനം കുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

Top