സര്‍ക്കാര്‍ സിപിഎം സമ്മേളനത്തില്‍ മുഴുകിയിരിക്കുന്നു, സെക്രട്ടറിയേറ്റ് ശൂന്യം ; ചെന്നിത്തല

remesh chennithala

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സെക്രട്ടറിയേറ്റ് ശൂന്യമാണെന്നും, സര്‍ക്കാര്‍ സിപിഎം സമ്മേളനത്തില്‍ മുഴുകിയിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

മാത്രമല്ല വകുപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കയ്യാളുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Top