തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രകീർത്തിച്ച് രമേശ് ചെന്നിത്തല. ആരിഫ് മുഹമ്മദ് ഖാൻ ഗാന്ധിയൻ. ഗവർണറുടെ എല്ലാ പ്രവർത്തികളും ഗാന്ധിയൻ ആദർശങ്ങളിലൂന്നിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ദേശീയ ബാലതരംഗത്തിന്റെ വേദിയിലാണ് പരാമർശം
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തികഞ്ഞ ഗാന്ധിയനെന്ന് രമേശ് ചെന്നിത്തല


