ഗവര്‍ണറും മുഖ്യമന്ത്രിയും ടോം ആന്റ് ജെറി കളിക്കുകയാണെന്നു രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഗവര്‍ണറും മുഖ്യമന്ത്രിയും ടോം ആന്റ് ജെറി കളിക്കുകയാണെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

അധികാരത്തില്‍ കടിച്ച് തൂങ്ങാന്‍ പിണറായി വിജയന്‍ ഏതറ്റം വരെയും തരം താഴുമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. ഇരട്ട ചങ്ക് എവിടെപ്പോയി അധികാര തുടര്‍ച്ചക്ക് ബി ജെ പിയുമായി നേരിടുത്തെ ഉണ്ടാക്കിയ ധാരണയാണ് കഴിഞ്ഞ കുറെ നാളായി കണ്ട് വരുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Top