ശബരിമലയില്‍ മുഖ്യമന്ത്രിയുടെ പിടിവാശി നടപ്പാക്കി; വിമര്‍ശനവുമായി ചെന്നിത്തല

chennithala

തിരുവനന്തപുരം: ശബരിമലയില്‍ മുഖ്യമന്ത്രിയുടെ പിടിവാശി നടപ്പാക്കിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്ത്രി നട അടച്ചത് ശരിയായ തീരുമാനമെന്നും സംഭവത്തില്‍ യുഡിഎഫ് വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top