ശിവശങ്കരന്റെ അറസ്റ്റ്, പിണറായിക്ക് ഇനി അധികാരത്തിൽ തുടരാൻ യോഗ്യതയില്ല : രമേശ് ചെന്നിത്തല

remesh chennithala

എം ശിവശങ്കരന്റെ അറസ്റ്റിന്റെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു ഐ.എ.എസ് ഉദ്യോസ്ഥനെ ഇഡി അറസ്റ്റ് ചെയ്യുന്നതെന്നും, മുഖ്യമന്ത്രിയുടെ മനസും നാവുമായി പ്രവർത്തിച്ച ആൾ എന്ന നിലയിൽ ശിവശങ്കരന്റെ അറസ്റ്റോടെ പിണറായി വിജയൻ മുഖ്യ മന്ത്രി കസേരയിൽ ഇരിക്കാൻ യോഗ്യനല്ല എന്നും, അർഹത ഇല്ലായെന്നും അദ്ദേഹം പറഞ്ഞു.

Top