സിപിഎമ്മും ബിജെപിയും സംയമനം പാലിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും സംയമനം പാലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പൊലീസ് നോക്കുകുത്തികളായി മറുന്നതിനാലാണ് സ്ഥിതി വഷളാകുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. തലസ്ഥാനത്ത് ഉണ്ടായ സിപിഎം-ബിജെപി സംഘര്‍ഷങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

Top