ആരോപണത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ശരിയല്ല; മസാല ബോണ്ടിനെതിരെ ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: മസാല ബോണ്ടിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

ആരോപണത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ശരിയല്ലെന്നും ചര്‍ച്ചകളില്‍ മുഖ്യമന്ത്രി പങ്കെടുത്തുവെന്നും ചെന്നിത്തല പറഞ്ഞു. ആരാണ് ഇടനിലക്കാരനെന്നും എന്താണ് ഡീലെന്നും ചെന്നിത്തല ചോദിച്ചു.

ഇടപാടിന്റെ രേഖകള്‍ ഉടന്‍ പുറത്ത് വിടണമെന്നും ഇടപാടുകള്‍ സുതാര്യമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Top