കോൺഗ്രസ് നേതാക്കളുമായി ചർച്ച; പ്രശ്നം യുഡിഎഫ് പരിഹരിക്കുമെന്ന് ജോസഫ്

തിരുവനന്തപുരം: പി.ജെ ജോസഫുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തുന്നു. ചര്‍ച്ച കന്റോണ്‍മെന്റ് ഹൗസിലാണ്. രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് ചര്‍ച്ച നടത്തുക.

പ്രശ്നം യുഡിഎഫ് പരിഹരിക്കുമെന്ന് ജോസഫ് പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് നീതി കിട്ടിയില്ലെന്നും യുഡിഎഫ് ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

Top