സെന്‍കുമാറിന്റെ പുനര്‍നിയമനം മുഖ്യമന്ത്രി ദുരഭിമാനം വെടിയണമെന്ന് രമേശ് ചെന്നിത്തല

ന്യൂഡല്‍ഹി: പൊലീസ് മേധാവി സ്ഥാനത്തേക്ക് ടി പി സെന്‍കുമാറിനെ പുനര്‍നിയമിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരഭിമാനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സുപ്രീം കോടതി വിധി നടപ്പാക്കാത്തത്‌ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു.

Top