ramesh chennithala on lockup issue

ramesh chennithala

കൊച്ചി മദ്യപിച്ചെന്ന പേരില്‍ പൊലീസ് ലോക്കപ്പില്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിര്‍ത്തിയ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

പൊലീസ് സ്വീകരിക്കുന്നത് എല്‍ഡിഎഫിന്റെ പൊലീസ് നയമാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ചെന്നിത്തല പറഞ്ഞു.

Top