ramesh chennithala on km mani udf entry

chennithala

തിരുവനന്തപുരം: കെഎം മാണിക്ക് യുഡിഎഫിലേക്ക് തിരിച്ചുവരുന്നതില്‍ തടസ്സമില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

മാണിയെ ആരും യുഡിഎഫില്‍ നിന്ന് പറഞ്ഞുവിട്ടിട്ടില്ല. ഇക്കാര്യത്തില്‍ യുഡിഎഫ് നേരത്തേ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Top