കെവിന്റെ കൊലപാതകം; സിബിഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തലമേശ് ചെന്നിത്തല

chennithala

തിരുവനന്തപുരം: കെവിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിയുടെ താല്‍പ്പര്യം അനുസരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. കേരള പൊലീസ് കേസ് അന്വേഷിച്ചാല്‍ പ്രതികള്‍ രക്ഷപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top