സമരക്കാരെ തോക്കും ലാത്തിയും ഉപയോഗിച്ച് നേരിടുന്നത് ശരിയല്ല ; രമേശ് ചെന്നിത്തല

കാസര്‍കോട് ; ഗെയില്‍ സമരങ്ങളെ പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സമരക്കാരെ തോക്കും ലാത്തിയും ഉപയോഗിച്ച് നേരിടുന്നത് ശരിയല്ല. സമവായത്തിലൂടെ സമരം അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല വ്യക്തമാക്കി.

Top