കിഫ്ബിയിലും കിയാലിലും വന്‍ അഴിമതിയാണ് നടക്കുന്നത്; ആരോപണവുമായി ചെന്നിത്തല

chennithala

കോട്ടയം: കിഫ്ബിയിലും കിയാലിലും വന്‍ അഴിമതിയാണ് നടക്കുന്നതെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഓഡിറ്റ് നടത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു.

രണ്ടിടങ്ങളിലും ഓഡിറ്റ് നടത്താത്തതിനു പിന്നില്‍ വന്‍ അഴിമതിയും പകല്‍ കൊള്ളയുമാണ് ഉള്ളത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കറവ പശുവാണ് കിഫ്ബിയും കിയാലും ചെന്നിത്തല പരിഹസിച്ചു.

Top