പാര്‍ട്ടി ഒറ്റക്കെട്ടായാണ് അതിരപ്പിള്ളി പദ്ധതിയില്‍ തീരുമാനമെടുത്തിരിക്കുന്നത് ; രമേശ് ചെന്നിത്തല

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിക്കെതിരെ എതിര്‍പ്പുമായി വീണ്ടും പ്രതിപക്ഷം രംഗത്ത്.

പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പാര്‍ട്ടി ഒറ്റക്കെട്ടായാണ് ഈ വിഷയത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്. കോണ്‍ഗ്രസിന്റെ തീരുമാനം കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല അറിയിച്ചു.

Top