Ramesh chennithala-assembly-election

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ ആരൊക്കെ മത്സരിക്കണമെന്ന കാര്യം ഹൈക്കാമന്‍ഡ് തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഈ മാസം 22ന് ചേരുന്ന ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ചര്‍ച്ച ചെയ്യുമെന്നും ചെന്നിത്തല അറിയിച്ചു.

എന്നാല്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ആരുനയിക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയാതെ ചെന്നിത്തല ഒഴിഞ്ഞുമാറി.

Top