ramesh chennithala against state government

Ramesh-Chennithala

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്ന് കുറ്റസമ്മതമാണ് സീതാറാം യച്ചൂരി നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പ്രതിപക്ഷം പറയുന്നതും ഇതു തന്നെയാണ്. തെറ്റ് തിരുത്തുമെന്ന് സെക്രട്ടറിയേറ്റില്‍ പറയുന്നുണ്ടെങ്കിലും അതിനൊരിക്കലും സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Top