ramesh chennithala against modi

തിരുവനന്തപുരം: പക്വതയില്ലാത്ത തീരുമാനങ്ങളിലൂടെ മോദി രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

50 ദിവസം തനിക്ക് വേണമെന്ന് പറയുന്ന പ്രധാനമന്ത്രി സമയം നേരത്തെ എടുത്തിയിരുന്നെങ്കില്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ഒഴിവാകുമായിരുന്നില്ലേ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കെ പി സി സി സംഘടിപ്പിച്ച നെഹ്‌റു അനുസ്മരണം ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

Top