ramesh Chennithala against modi

ramesh chennithala

തിരുവനന്തപുരം: മല എലിയെ പ്രസവിച്ചതുപോലെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പൊള്ളയായ പ്രഖ്യാപനം നടത്തി ജനങ്ങളെ പ്രധാനമന്ത്രി വഞ്ചിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി

Top