ramesh chennithala against kodiyeri balakrishnan

ramesh-chennithala

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മനസമാധാനം പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പിണറായി മുഖ്യമന്ത്രിയായതോടെ മനസമാധാനം പോയി. സര്‍ക്കാരിനെ സംരക്ഷിക്കേണ്ട ചുമതല പാര്‍ട്ടി സെക്രട്ടറിക്കുണ്ട്. എന്നാല്‍ ജനങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കരുത്.

നേരത്തെ ആഭ്യന്തരവകുപ്പിനെ വിമര്‍ശിച്ച ചെന്നിത്തലക്കെതിരെ കോടിയേരി രംഗത്തെത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയെക്കാള്‍ കേമനാകാന്‍ ചെന്നിത്തല ശ്രമിക്കുകയായിരുന്നുവെന്ന് കോടിയേരി പറഞ്ഞിരുന്നു.

Top