വീരേന്ദ്രകുമാര്‍ മര്യാദ കാണിച്ചില്ലെന്ന് ചെന്നിത്തല; മുന്നണി വിടുന്ന കാര്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെ

Ramesh chennithala

തിരുവനന്തപുരം : വീരേന്ദ്രകുമാര്‍ മര്യാദ കാണിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നണി വിടുന്ന കാര്യം ഫോണ്‍ വിളിച്ച് പറയാനുള്ള മര്യാദ പോലും കാണിച്ചില്ലന്നും, മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ജെഡിയു വന്നത് കൊണ്ട് കോണ്‍ഗ്രസ്സിന് കാര്യമായ നേട്ടമൊന്നും ഉണ്ടായില്ല. കോണ്‍ഗ്രസ്സ് ജയിച്ചുകൊണ്ടിരുന്ന സീറ്റുകള്‍ നല്‍കിയാണ് ജെഡിയുവിനെ ജയിപ്പിച്ചതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.Related posts

Back to top