കുമ്മനത്തിന്റെ പ്രധാനമന്ത്രിക്കൊപ്പമുള്ള മെട്രോ യാത്ര; വിവാദത്തിനില്ലെന്ന് ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ആദ്യയാത്രയില്‍ പ്രധാനമന്ത്രിക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ യാത്ര ചെയ്ത സംഭവത്തില്‍ വിവാദത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പ്രോട്ടോക്കോള്‍ ലംഘനമാണോയെന്ന് ചെയ്യുന്നവര്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കുമ്മനം രാജശേഖരന്‍ മെട്രോയുടെ കന്നിയാത്രയില്‍ പ്രധാനമന്ത്രിക്കൊപ്പം എത്തിയത് വിവാദം സൃഷ്ടിച്ചിരുന്നു.

Top