രാംചരണ്‍ ചിത്രം; ‘വിനയ വിധേയ രാമ’ യിലെ പുതിയ ഗാനം പുറത്ത്

രാംചരണ്‍ നായകനായ് എത്തുന്ന പുതിയ ചിത്രമാണ് ‘വിനയ വിധേയ രാമ’. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. രംഗസ്ഥലം എന്ന ചിത്രത്തിന് ശേഷം രാം ചരണ്‍ തേജ നായകനായി അഭിനയിക്കുന്ന ആക്ഷന്‍ ഫാമിലി എന്റര്‍ടെയ്‌നര്‍ കൂടിയാണ് ചിത്രം.

തെലുങ്കിലെ പ്രശസ്ത സംവിധായകന്‍ ബോയപെട്ടി ശ്രീനുവാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ രചന നിര്‍വ്വഹിച്ചതും ശ്രീനു തന്നെയാണ്.

Top