രാഹുല്‍ ഗാന്ധിയെ വിജയിപ്പിച്ചത് മലയാളികള്‍ കാണിച്ച അബദ്ധം: രാമചന്ദ്ര ഗുഹ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ജയിപ്പിച്ചത് മലയാളികള്‍ കാണിച്ച അബദ്ധമാണെന്ന് രാമചന്ദ്ര ഗുഹ.കോഴിക്കോട് നടക്കുന്ന കേരള ലിറ്റററി ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാഹുല്‍ ഗാന്ധിയെ വിജയിപ്പിച്ചത് മലയാളികള്‍ കാണിച്ച അബദ്ധമാണ്. നെഹ്‌റു കുടുബത്തിലെ ചെറുമകനെയല്ല ഇന്ത്യയ്ക്ക് ആവശ്യം. രാഹുല്‍ എതിരാളിയായെത്തുന്നത് മോദിക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു,’ എന്നും അദ്ദേഹം പറഞ്ഞു.

Top