‘റാംബോ ലാസ്റ്റ് ബ്ലഡ്’ സെപ്റ്റംബറില്‍ ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തും

ഹോളിവുഡ് ചിത്രം ‘റാംബോ ലാസ്റ്റ് ബ്ലഡ്’ പ്രദര്‍ശനത്തിനൊരുങ്ങുന്നു. സെപ്റ്റംബര്‍ 20 ന് ചിത്രം ഇന്ത്യയില്‍ പ്രദര്‍നത്തിനെത്തും .

റാംബോ ഫ്രാഞ്ചയിസിലെ അഞ്ചാം പതിപ്പായി ഇറങ്ങുന്ന ചിത്രമാണ് ഇത്. ചിത്രത്തില്‍ നായകനായി എത്തുന്നത് സില്‍വസ്റ്റെര്‍ സ്റ്റാലോണ്‍ തന്നെയാണ്.

Top