രാമപുരത്ത് കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് പേ​ര്‍ മ​രി​ച്ചു

accident

മലപ്പുറം: രാമപുരം പനങ്ങാങ്കരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ രണ്ട് പേര്‍ മരിച്ചു. അരക്കുപറമ്പ് സ്വദേശി പട്ടണം വീട്ടില്‍ ഹംസക്കുട്ടി(40), മകന്‍ ബാദുഷ(8) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ടു പേരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top