ഈ സി.പി.എം നേതാക്കൾക്ക് ‘രക്ഷയായതും’ രാമൻപിള്ള !

ടി ആക്രമിക്കപ്പെട്ട കേസിൽ യാഥാർത്ഥ്യം പുറത്തു വരിക തന്നെ വേണം. അഭിഭാഷകരുടെ പ്രിവിലേജ് മാനിക്കാതെ അവരെ കുരുക്കാൻ ആര് ശ്രമിച്ചാലും അത് വലിയ പ്രത്യാഘാതമാണുണ്ടാക്കുക. രാമൻപിള്ള എന്ന സീനിയർ അഭിഭാഷകനെയും അദ്ദേഹത്തിൻ്റെ ടീമിനെയും മന: പൂർവ്വം ദോഹിക്കാൻ ഏതെങ്കിലും ഉദ്യാഗസ്ഥർ ശ്രമിക്കുന്നുണ്ടെങ്കിൽ, അത് അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കേണ്ടത് ഭരിക്കുന്ന സർക്കാറിൻ്റെ കൂടി ഉത്തരവാദിത്വമാണ്. (വീഡിയോ കാണുക)

Top