അയോധ്യയിലെ രാമക്ഷേത്രത്തിലെ ഒരു പൂജാരിക്കു കൂടി കോവിഡ്

ലക്‌നോ: അയോധ്യയിലെ രാമജന്മഭൂമിയുടെ പൂജ ചടങ്ങുകള്‍ ബുധനാഴ്ച നടക്കാനിരിക്കെ രാമക്ഷേത്രത്തിലെ ഒരു പൂജാരിക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. സഹപൂജാരി പ്രേം കുമാര്‍ തിവാരിക്കാണ് രോഗം ബാധിച്ചത്. നേരത്തെ ക്ഷേത്രത്തിലെ മറ്റൊരു സഹപൂജാരിയായ പ്രദീപ് ദാസിന് രോഗം സ്ഥിരീകരിച്ചിരുന്നു.

Top